Surprise Me!

Mayank Agarwal Hits Back-to-Back Centuries | Oneindia Malayalam

2019-10-10 118 Dailymotion

Mayank Agarwal hits back-to-back centuries<br />ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്റെ അപരാജിത സെഞ്ച്വറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിനു കരുത്തായത്. രോഹിത്തിന്റെ വിക്കറ്റ് പെട്ടെന്ന് നഷ്ടപ്പെട്ടെങ്കിലും മായങ്ക് അഗര്‍വാളും പിന്നാലെ വന്ന ചേതേശ്വര്‍ പൂജാരയും ഇന്ത്യയെ ശക്തമായ നിലയില്‍ എത്തിച്ചു.<br />#INDvsSA #MayankAgarwal

Buy Now on CodeCanyon